സഹോദരനും ചതിച്ചു; ഇത് മഹാഭാരതയുദ്ധം; എല്‍.ജെ.പി തന്നോടൊപ്പം -ചിരാഗ് പസ്വാന്‍
കഴിഞ്ഞ ദിവസം നടന്ന ദേശിയ എക്സിക്യുട്ടീവ് യോഗം നടന്നു. വര്‍ക്കിംഗ് കമ്മറ്റി അംഗങ്ങളില്‍ 90 ശതമാനം ആളുകളും തന്‍റെ നേതൃത്വമാണ് അംഗീകരിച്ചത്. ദില്ലി, ജമ്മു കശ്മീർ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും ഞങ്ങളോടൊപ്പമുണ്ടെന്നും പാസ്വാന്‍ പറഞ്ഞു.